ചേറ്റുപുഴ: കൂത്തൂര്‍ പരേതനായ യോഹന്നാന്റെ ഭാര്യ അന്നു (79) നിര്യാതയായി. മക്കൾ: ടെസ്സി, ജോയ്സി, ജാൻസി, ഷീബ, സീന. മരുമക്കൾ: പോൾസൺ, ജോൺസൻ, ബേബി, വർഗീസ്, ജെയ്സൻ. സംസ്കാരം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 2.30ന് ചേറ്റുപുഴ കർമലമാത പള്ളി സെമിത്തേരിയിൽ.