തിരുവേഗപ്പുറ: ആമപ്പൊറ്റയിൽ പരേതനായ മഠത്തൊടി കോയണ്ണിയുടെ മകൻ മുഹമ്മദലി (ബാവ -63) നിര്യാതനായി. ഭാര്യ: നജ്മ. മക്കൾ: ഫെബിൻ, റയീസ്, ബിയ്യുട്ടി. മരുമകൻ: ഹസൈൻ. സഹോദരികൾ: നഫീസ, സുലൈഖ.