അന്തിക്കാട്: പടിയം വില്ലേജ് ഓഫിസിനു സമീപം റിട്ട. ഇറിഗേഷൻ എൻജിനിയറും കോഴിപ്പറമ്പിൽ പരേതനായ സുഗതന്റെ ഭാര്യയുമായ ഉഷ (67) നിര്യാതയായി. മക്കൾ: അഖിലേഷ് (ഓവർസിയർ, വാടാനപ്പള്ളി പഞ്ചായത്ത്), രാജി (ക്ലർക്ക്, കാരമുക്ക് എസ്.എൻ.ജി.എസ്). മരുമക്കൾ: നീതു (അധ്യാപിക, ചാഴൂർ എസ്.എൻ ഹൈസ്കൂൾ), നിജു (ദുബൈ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.