ഗുരുവായൂര്‍: നഗരസഭ ഗ്രൗണ്ടിന് സമീപം കോട്ടപ്പടി വാകയില്‍ മാണി (85) നിര്യാതനായി. ഭാര്യ: അച്ചായി. മക്കള്‍: സിസ്റ്റര്‍ മേരി ലിറ്റ് (എസ്.എച്ച് ഓഫ് മേരി കോണ്‍വെന്റ് കണ്ടശാംകടവ്), വിജി. മരുമകന്: തോമസ്.