ആലത്തൂർ: അത്തിപ്പൊറ്റ പുത്തൻ പുരയിൽ മക്കാർ (ചിന്നപ്പൻ -78) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: ഇബ്രാഹിം, ഉമ്മർ.