ചെർപ്പുളശ്ശേരി: മേലെ പൊട്ടച്ചിറ കളത്തിൽ മൊയ്തീൻ ഹാജിയുടെ ഭാര്യ ഫാത്തിമ (66) നിര്യാതയായി. മക്കൾ: സുഹറ, ഇസ്മായിൽ, ഷബീബ്, പരേതനായ മുസ്തഫ. മരുമക്കൾ: അനീഷ, മുസ്തഫ (മരായമംഗലം), സലീന, ഷമീന.