ചെർപ്പുളശ്ശേരി: മേലെ പൊട്ടച്ചിറ വടക്കേ മഠത്തിൽ രാധാകൃഷ്ണൻ നെടുങ്ങാടി (മണി നെടുങ്ങാടി -85) നിര്യാതയായി. ഭാര്യ: അമ്മുക്കുട്ടി കോൽപ്പാട്. മക്കൾ: മുരളീധരൻ, പരേതയായ തങ്കം. മരുമക്കൾ: പ്രമീള, ജയപ്രകാശ്.