ചെർപ്പുളശ്ശേരി: എഴുവന്തല പരേതനായ കാഞ്ഞിരക്കോടൻ മുഹമ്മദിന്റെ (കുഞ്ഞിമാൻ) മകൻ അബ്ദുറഹ്മാൻ (52) നിര്യാതനായി. ഭാര്യ: റഹ്മത്ത്. മക്കൾ: അബ്ദുറഹീം, റിൻസിയ, റഹീമ. മരുമകൻ: നൗഫൽ നാട്യമംഗലം. സഹോദരങ്ങൾ: കുഞ്ഞി മുഹമ്മദ്, ബഷീർ, അലി അക്ബർ, നസീമ, അസീസ്, സലീന, നൗഷാദ്.