ആലത്തൂർ: ഇരട്ടക്കുളം പുന്നക്കാട്ടിൽ വേലായുധന്റെ ഭാര്യ വള്ളി ദൈവാനി (കനകം - 67) തിരുച്ചിറപ്പള്ളിയിൽ നിര്യാതയായി. പിതാവ്: കണ്ടൻ. മാതാവ്: കാശു. മക്കൾ: വനിത, വിനോദ്, രമേഷ്. മരുമക്കൾ: വിജയൻ, ജയന്തി, പ്രഭ. സഹോദരങ്ങൾ: ബാലകൃഷ്ണൻ, സത്യവതി, ലളിത, പരേതയായ സരോജിനി.