കൂറ്റനാട്: ചാലിശ്ശേരി അങ്ങാടി പള്ളി സ്കൂളിനു സമീപം മനന്തൻ വീട്ടിൽ പരേതനായ ഇട്ടിയച്ചന്റെ മകൻ കുര്യൻ (98) നിര്യാതനായി. ഭാര്യ: പരേതയായ സാറാമ്മ. മക്കൾ: ബേബി (റിട്ട. അധ്യാപിക), ഡോ. പൗലോസ്കുട്ടി, സുജ, ഇട്ടിയച്ചൻ (കൊച്ചുമോൻ), റെജി കുര്യൻ (എൻജിനീയർ, ദുബൈ). മരുമക്കൾ: ജി.പി. ചാലക്കൽ (റിട്ട. ഇന്ത്യൻ നേവി), ഡോ. ജൂലി, ഡോ. എ.വി. ബാബു, മീന ഡേവീഡ് (റിട്ട. അധ്യാപിക, എസ്.സി.യു.പി സ്കൂൾ ചാലിശേരി), ലിലിയ പി. ജോസ്.