കല്ലടിക്കോട്: കലയത്തിനാൽ പരേതനായ ജോസഫിന്റെ ഭാര്യ മേരി ജോസഫ് (86) നിര്യാതയായി. മക്കൾ: ജോളി, ലില്ലി, ബേബി, ഗ്രേസി. മരുമക്കൾ: ലിസി, തങ്കച്ചൻ, ബീന, ജോൺസൻ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് കല്ലടിക്കോട് മേരി മാതാ ചർച്ച് സെമിത്തേരിയിൽ.