ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട ഐത്തോട്ടുവ കുഞ്ഞൻതറയിൽ ബാബുവിന്റെ ഭാര്യ രാധാമണിയമ്മ (63) നിര്യാതയായി. മക്കൾ: ഹരിപ്രിയ, ജയപ്രിയ, ഹരിക്കുട്ടൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന്.