ശാസ്താംകോട്ട: മൈനാഗപ്പള്ളി ശ്രീ മന്ദിരത്തിൽ (കൊച്ചയ്യത്ത്) പരേതനായ കേശവൻ നായരുടെ ഭാര്യ തങ്കമ്മപ്പിള്ള (80) നിര്യാതയായി. മക്കൾ: ശ്രീകുമാർ, ശ്രീകുമാരി, ഉണ്ണിക്കൃഷ്ണൻ, ശ്രീലേഖ. മരുമക്കൾ: സജികുമാർ, ഷീബ, പ്രശാന്തൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 7.30ന്.