കൊല്ലം: പാർവതി മിൽ റിട്ട. സെക്യൂരിറ്റി ഓഫിസർ പട്ടത്താനം ദർശന നഗർ ‘മയൂര’യിൽ (കടപ്പാൽ) വി. വിശ്വമോഹൻ (ബാബു-73) നിര്യാതനായി. ഭാര്യ: മഹേശ്വരിയമ്മ. മകൻ: മൻമോഹൻ (ഗുരുപ്രസാദം മെറ്റൽസ് ആൻഡ് സ്റ്റേഷനറി, പട്ടത്താനം). മരുമകൾ: അനീഷ്യ (ചുമട്ടുതൊഴിലാളി ക്ഷേമനിധി ഓഫിസ്, കടയ്ക്കൽ).