നെടുമ്പന: പറമ്പിൽ പുത്തൻ വീട്ടിൽ വി. പുരുഷോത്തമൻ (81-റിട്ട. സീനിയർ ഡെപ്യൂട്ടി ഡയറക്ടർ ലോക്കൽ ഫണ്ട് ഓഡിറ്റ് ഡിപ്പാർട്മെന്റ്, മുൻ ഡയറക്ടർ ബോർഡ് മെംബർ എസ്.എൻ ട്രസ്റ്റ്, എസ്.എൻ.ഡി.പി യോഗം) നിര്യാതനായി. ഭാര്യ: സുധാഭായി. മക്കൾ: സഞ്ജീവ് പുരുഷോത്തമൻ (അധ്യാപകൻ, എസ്.എൻ.ടി.എച്ച്.എസ്.എസ്. ചാത്തന്നൂർ), പ്രസീന റാം ബിനോയ്, സജിത ശ്രീകാന്ത്. മരുമക്കൾ: സോണി സഞ്ജീവ് (അധ്യാപിക,എം.എം.എച്ച്.എസ്.എസ് നിലമേൽ), റാം ബിനോയ് (ഡെപ്യൂട്ടി തഹസിൽദാർ, ഇലക്ഷൻ, കൊല്ലം), ശ്രീകാന്ത് (ബംഗളൂരു). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12.30ന് വീട്ടുവളപ്പിൽ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.