കൊല്ലം: ഉളിയക്കോവില്‍ സ്നേഹ നഗര്‍ അഭിരാമത്തില്‍ പരേതനായ മധുവിന്റെ മകളും പത്തനംതിട്ട മല്ലപ്പള്ളി കീഴ്വായ്പൂര് പടുതോടുമലയില് നിര്‍മല്‍ രമേശിന്റെ ഭാര്യയുമായ ആര്‍ച്ച നിര്‍മല്‍ (24) നിര്യാതയായി. മാതാവ്: അജിത. സഹോദരന്: ആദര്‍ശ്. സംസ്കാരം ഞായറാഴ്ച പോളയത്തോട് ശ്മശാനത്തില്‍.