ചവറ: പുതുക്കാട് കരാറ്റാല് വീട്ടില്‍ പരേതനായ മാമ്പുഴ പ്രഭാകരന്‍പിള്ളയുടെ ഭാര്യ സുശീലയമ്മ (78) നിര്യാതയായി. മക്കള്‍: ശ്രീരേഖ (ഗേള്‍സ് എച്ച്.എസ്, തേവലക്കര), രാജേഷ്കുമാര്‍ (സബ് എന്‍ജിനീയര്‍, കെ.എസ്. ഇ.ബി ശാസ്താംകോട്ട), രാജശ്രീ (താലൂക്ക് ഓഫിസ്, ശാസ്താംകോട്ട). മരുമക്കള്‍: രഘുനാഥ് (റിട്ട. സെന്‍ട്രല്‍ ഗവ., പുരോഗമന കാലാസാഹിത്യസംഘം ജില്ല കമ്മിറ്റിയംഗം), ഉദയകുമാരി (ഗവ. വി.എച്ച്.എസ്.എസ് കൊറ്റന്‍കുളങ്ങര), എം. സുരേഷ്ബാബു (റുമേനിയ). സഞ്ചയനം ചൊവാഴ്ച രാവിലെ ഏഴിന്.