തൊടുപുഴ: നേതാജി നഗർ തച്ചുപറമ്പിൽ ടി.കെ. രാജപ്പൻ പിള്ള (റിട്ട.വ്യവസായ വകുപ്പ് - 73)നിര്യാതനായി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.