കുടയത്തൂർ: കൊട്ടാരത്തിൽ കെ.എൻ. ചിദംബരംപിള്ള (74) നിര്യാതനായി. ദീർഘകാലം എൽ.ഐ.സി ഏജന്റായിരുന്നു. അവിവാഹിതനാണ്. സഹോദരങ്ങൾ: ലക്ഷ്മിയമ്മ, തങ്കമ്മ, സരസ്സമ്മ, മീനാക്ഷിയമ്മ, പരേതനായ കൃഷ്ണപിള്ള, സുമതിയമ്മ, വിശ്വനാഥപിള്ള, സദാശിവൻപിള്ള. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.