തൊടുപുഴ: മുണ്ടമറ്റം എം.എന്‍. നരേന്ദ്രനാഥ് (കുട്ടന്-70) നിര്യാതനായി. ഭാര്യ: ശ്യാമള. മകന്: നാരായണന് (ബഹ്റൈന്‍). മരുമകള്‍: മീര (ബഹ്റൈന്‍). സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് കൊല്ലം ശാസ്താംകോട്ടയിലെ വീട്ടുവളപ്പില്‍.