ചവറ: മാമ്പള്ളിയില്‍ വീട്ടില്‍ പരേതനായ ബാബുവിന്റെ ഭാര്യ രാധാമണി (62) നിര്യാതയായി. മകള്‍: ഗംഗാദേവി. മരുമകന്: രഞ്ജിത്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.