തൂക്കുപാലം: കല്ലാര്‍ പാറപ്പറമ്പില് പരേതനായ കൃഷ്ണപണിക്കരുടെ ഭാര്യ രാധാമണിയമ്മ (85) നിര്യാതയായി. മക്കള്‍: ശശീന്ദ്രന്, മോളി, അനില്‍കുമാര്‍. മരുമക്കള്‍: ശോഭന, വിജയന്, സുജ.