ശാസ്താംകോട്ട: കുന്നത്തൂർ തൂമ്പിൻപുറം സുധീഷ് ഭവനിൽ സുരേന്ദ്രൻ പിള്ള (55) നിര്യാതനായി. ഭാര്യ: ഉഷാകുമാരി. മക്കൾ: സുധീഷ് കുമാർ, സൂര്യ. മരുമകൻ: കണ്ണൻ. സഞ്ചയനം 16ന് രാവിലെ എട്ടിന്.