പന്തളം: മുട്ടാർകാവിന്റെ തെക്കേതിൽ ജോസഫ് ജോണിന്റെ ഭാര്യ ഗ്രേസി ജോസ് (49) നിര്യാതയായി. മകൻ: ജെഫീൻ ജോസ്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പന്തളം അറത്തിൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.