ചടയമംഗലം: കണ്ണൻകോട് കാഞ്ഞാംപുറത്ത് വീട്ടിൽ അബ്ദുൽ ഖാദർ (73) നിര്യാതനായി. ഭാര്യ: അസ്മാബീവി. മക്കൾ: നവാസ് മുസ്ലിയാർ, നൗഷാദ്, നാസർ, നാസില, നസീർ. മരുമക്കൾ: റജിലാബീവി, സനോഫിയ, സസ്ന, നൗഷാദ്, ഫസീല.