ഇടപ്പാവൂര്‍: പൂവത്തുങ്കല്‍ വീട്ടില്‍ പരേതനായ കുട്ടപ്പന് നായരുടെ ഭാര്യ പൊന്നമ്മ (79) നിര്യാതയായി. മക്കള്‍: വിജയന് നായര്‍, ചന്ദ്രശേഖരന് നായര്‍, ഉഷ വിജയകുമാര്‍. മരുമക്കള്‍: ഉഷ വിജയന്, ജയശ്രീ, വിജയകുമാര്‍. സഞ്ചയനം 17ന്.