പത്തനംതിട്ട: കുലശേഖരപതി പമ്മത്ത് കളരിയ്ക്കല്‍ ഷാഹുല്‍ ഹമീദ്-77 (റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: സാറാമ്മാള്. മക്കള്‍: അഹമ്മദ് ഷാ, മുഹമ്മദ് ഷാ, ഫൗസിയ. മരുമക്കള്‍: മുംതാസ് ബീഗം, സുമയ്യ, ഹാരിസ് (ലോക്കല്‍ ഫണ്ട് ഓഡിറ്റിങ്).