ചരല്‍ക്കുന്ന്: പെരുമ്പാറ വീട്ടില്‍ പരേതനായ പി.വി. കരുണാകരന്റെ (റിട്ട. ഹെഡ്മാസ്റ്റര്) ഭാര്യ കെ.ആര്. മാധവിയമ്മ (റിട്ട. അധ്യാപിക, ഗവ. എല്‍.പി.എസ്, കുറിയന്നൂര്‍ -79) നിര്യാതയായി. മക്കള്‍: ബിന്ദു രാഗേഷ് (അധ്യാപിക, എം.ഇ.എസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, മണ്ണാര്‍ക്കാട്), പി.കെ. ബിനു (ടീച്ചര്‍, എച്ച്.എസ്, വലിയകുളം). മരുമക്കള്‍: എന്‍. രാഗേഷ് (സബ് ഇന്‍സ്പെക്ടര്‍, നാട്ടുകല്‍ പൊലീസ് സ്റ്റേഷന്, പാലക്കാട്), ജോളി പി. ജോണ്‍ (സ്റ്റാഫ് നഴ്സ്, മുത്തൂറ്റ് ഹെല്‍ത്ത് കെയര്‍, കോഴഞ്ചേരി). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പില്‍.