കണിയാപുരം: പുത്തൻതോപ്പ് നസീഹ മൻസിലിൽ അബ്ദുൽ കരീം മുസ്ലിയാരുടെ ഭാര്യ നസീമ ബീവി (65) നിര്യാതയായി. മക്കൾ: നസീഹ, ഷഹീമ, നൗഫൽ, തസ്ലിമ.