വട്ടിയൂർക്കാവ്: വയലിക്കട മാസ് ഓഡിറ്റോറിയത്തിന് സമീപം ശ്രീചക്രത്തിൽ ചക്രപാണി (77- വിമുക്തഭടൻ, റിട്ട. എസ്.ഐ ഓഫ് പൊലീസ്) നിര്യാതനായി. ഭാര്യ: തുളസിഭായി. മക്കൾ: ബിന്ദുഷ (ഇസാഫ് ബാങ്ക് പനവിള തിരുവനന്തപുരം), പ്രത്യുഷ. മരുമക്കൾ: ഷിജുദാസ് (കോൺട്രാക്ടർ, ഇലക്ടിക്കൽ), വിജയകുമാർ (ദേശാഭിമാനി തിരുവനന്തപുരം). സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.