പൂഴിക്കുന്ന്: വെങ്കടമ്പ് പീലിയാംകോണം സുരഭിയിൽ പൊന്നമ്മ പിള്ള (96) നിര്യാതയായി. ഭർത്താവ്: പരേതനായ വാസുദേവൻപിള്ള. മക്കൾ: പരേതനായ പുരുഷോത്തമൻ, വസന്തകുമാരി, ഭാസുരാംഗിയമ്മ. മരുമക്കൾ: പരേതയായ സാവിത്രി, പരേതനായ സുകുമാരൻനായർ, ശിവൻകുട്ടിനായർ. സഞ്ചയനം വെള്ളിയാഴ്ച 8.30ന്.