മലയിൻകീഴ്: മൂങ്ങോട് കിഴക്കിൻകര പുത്തൻവീട്ടിൽ കെ. ഗോപിനാഥൻ നായർ (79) നിര്യാതനായി. ഭാര്യ: ശ്യാമളകുമാരി. മക്കൾ: സുരേഷ് കുമാർ, ബിന്ദുലേഖ, ഗിരിജകുമാരി. മരുമക്കൾ: അഞ്ജന, സുരേഷ്, ഹരികുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.