കിളിമാനൂർ: നഗരൂർ, ചെമ്മരത്തുമുക്ക്, രാമനെല്ലൂർകോണം അക്കരവിള വീട്ടിൽ ജി. പത്മകുമാരി (74) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. വാസവൻ. മക്കൾ: ഷിബുലാൽ, ഷെൽസി, ഷൈൻ ലാൽ. മരുമക്കൾ: റീജ, സജീവ്, വിജിത.