കല്ലമ്പലം: നാവായിക്കുളം ഇരുപത്തിയെട്ടാം മൈൽ പൈവേലിക്കോണം സൂര്യ മംഗലത്ത് വീട്ടിൽ സുദർശനന്റെ ഭാര്യ കുമാരി (54 - ലത) നിര്യാതയായി. മക്കൾ: സുജിത്ത്, സജിത്ത്, സുമിത്ത്. മരുമകൾ: പൂജ. സഞ്ചയനം 14ന് രാവിലെ 7.15ന്.