ചാന്നാങ്കര: പുതുവൽ പുത്തൻ വീട്ടിൽ ഗോവിന്ദൻ (88) നിര്യാതനായി. ഭാര്യ: ദാക്ഷമ്മ. മക്കൾ: നിർമല, പുഷ്പവല്ലി, രാജു, വത്സല. മരുമക്കൾ: ഗിരീശൻ, സതീശൻ, വിജയ, ഉണ്ണി. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30ന്.