തിരുവനന്തപുരം: പൂന്തുറ ആസാദ് നഗർ ബുഷ്റ മൻസിലിൽ (ടി.സി 46/728) ദിറാർ മുസ്ലിയാർ (82) നിര്യാതനായി. ഭാര്യ: മൈമൂന ബീവി. മക്കൾ: അബ്ദുൽ ഹക്കീം, സഫീന, ബുഷ്റ, ഫാത്തിമ, സാജിദ, അൽ അമീൻ. മരുമക്കൾ: റഹീമ, അബ്ദുല്ല, സക്കീർ, അബ്ദുന്നാസിർ, അൻവർ, നജുമ.