പുല്ലൂർ: ചേനത്തുപറമ്പിൽ ലോനപ്പന്റെ മകൻ സി.എൽ. ജോണി (83) നിര്യാതനായി. ഭാര്യ: റോസി (കടുപ്പശ്ശേരി വടക്കുഞ്ചേരി കുടുംബാംഗം). മക്കൾ: സ്റ്റാന്‍ലി ജോൺ, ഹാരിയറ്റ് ജോൺ. മരുമകൾ: സിജി സ്റ്റാന്‍ലി. സംസ്കാരം ശനിയാഴ്ച 11.30ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ.