കുന്നംകുളം: വടുതല ഉള്ളിശ്ശേരി ജുമാഅത്ത് പള്ളിക്ക് സമീപം ഒല്ലാശ്ശേരി ഹൈദ്രോസ് (89) നിര്യാതനായി. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: അഷ്റഫ്, ഫൈസൽ (ഇരുവരും അൽഐൻ), ജലീൽ (ദുബൈ) ഷമീന, ബുഷ്റ. മരുമക്കൾ: മുസ്തഫ, ഹസീന, ഹസീന, ജെറീന, പരേതനായ അബ്ദുറഹീം.