ചിറ്റിലപ്പിള്ളി: പരേതനായ ഫ്രാൻസിസിന്റെ ഭാര്യ ഫിലോമിന (92) നിര്യാതയായി. മക്കൾ: ജോണി, ജോയി, ലില്ലി, ജോസ്, പുഷ്പം, തോമസ്, ലിസി, പരേതയായ ഡെയ്സി. മരുമക്കൾ: പോൾ, ലൂസി, ഗീത, മാത്യൂസ്, ബിന്ദു, കുരിയാക്കോസ്, സുനിത, ജോഷി.