പെരുമ്പിലാവ്: കരിക്കാട് കടമന കരുമുത്തിൽ രാമൻ നായർ (87) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: നാരായണൻ, രമേശ്, രാമകൃഷ്ണൻ. മരുമക്കൾ: ദീപ, ലിഞ്ജു, പ്രിയ.