കൊടകര: ഇഞ്ചക്കുണ്ടിലെ ആദ്യകാല കുടിയേറ്റ കര്ഷകന് ഇഞ്ചക്കുണ്ട് നാട്ടുനിലത്ത് കുര്യാക്കോസ് (99) നിര്യാതനായി. ഇഞ്ചക്കുണ്ട് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റാണ്. ഭാര്യ: പരേതയായ ഏലിയാമ്മ കൂട്ടക്കല്ലില്‍. മക്കള്‍: തെയ്യാമ്മ, സിസ്റ്റര്‍ വിനീത, ജോയ്, ഫാ. ഡൊമിനിക് നാട്ടുനിലത്ത്, ഔസേപ്പച്ചന്, മത്തച്ചന്, ജിമ്മി, സാബു. മരുമക്കള്‍: പാപ്പച്ചന്, ഫ്ളോറന്‍സ്, ഷേര്‍ളി, ഷൈബി, ജിജി, ലിന്റ. സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് നാലിന് ഇഞ്ചക്കുണ്ട് ലൂര്‍ദ്ദ്മാത പള്ളി സെമിത്തേരിയില്‍.