തൃശൂര്‍: വില്ലടം തച്ചപ്പറ പരേതനായ നാരായണന്റെ ഭാര്യ ജാനകി (89) നിര്യാതയായി. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് പാറമേക്കാവ് ശാന്തിഘട്ടില്‍. മക്കള്‍: രാമന്, സരോജിനി, മോഹനന്, രവി, ശശി, സുരേഷ്, ഗീത. മരുമക്കള്‍: സതിദേവി, വത്സല, ഉഷ, ഇന്ദിര, വേണുഗോപാല്‍, പരേതരായ രാമകൃഷ്ണന്, ലേഖ.