ഇരിങ്ങാലക്കുട: പടിയൂർ നിലംപതി പുതുക്കാട്ട് വീട്ടിൽ പരേതനായ ആണ്ടിയുടെ ഭാര്യ അമ്മിണി (അയ്യ -89) നിര്യാതയായി. കോവിഡ് ബാധിച്ച് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: രാമാനന്ദൻ (സി.പി.എം പടിയൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി), പാർഥൻ (റിട്ട. സബ് ഇൻസ്പെക്ടർ), സാരഥി, സതീശൻ, ഷാജി, സൈരന്ധ്രി, ഷീന. മരുമക്കൾ: ബേബി, ലൈല, ചന്ദ്രൻ (നേവൽ ബേസ് കൊച്ചി), സുനിത, സുജ (ഇറിഗേഷൻ തുമ്പൂർമുഴി), ദാസൻ.