എരുമപ്പെട്ടി: നെല്ലുവായ് പ്ലാക്കാട്ട് വീട്ടിൽ ചിന്നമ്മു അമ്മ (99) നിര്യാതയായി. ഭർത്താവ്: ചിറ്റഴി നാരായണൻ നായർ. മക്കൾ: മണി, രാമകൃഷ്ണൻ, പദ്മിനി, രാധ, മാലതി, രമ, പ്രേമ. മരുമക്കൾ: ശാന്ത, ഇന്ദിര, പദ്മനാഭൻ, മോഹൻദാസ്, വിജയൻ, ഹരിദാസ്, നാരായണൻ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.