കണ്ടശ്ശാംകടവ്: മുറ്റിച്ചൂർ എ.എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ പടിയം കാട്ടുതിണ്ടിയിൽ രാമകൃഷ്ണൻ (90) നിര്യാതനായി. ഭാര്യ: പരേതയായ കമല (റിട്ട. അധ്യാപിക). മക്കൾ: സീന (റിട്ട. അധ്യാപിക), പരേതനായ മനോജ്. മരുമക്കൾ: സിമി (പ്രധാനാധ്യാപിക, എ.യു.പി.എസ് മാങ്ങാട്ടുകര), ധർമരാജൻ.