വടക്കഞ്ചേരി: വണ്ടാഴി ചാത്തൻകുറിശ്ശി ചാമക്കാട് വീട്ടിൽ സി.കെ. ശ്രീധരൻ (87)നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: സന്തോഷ്, പരേതനായ സതീശൻ (ബാബു). സഹോദരങ്ങൾ: സഹദേവൻ, അപ്പുക്കുട്ടൻ, ജനാർദനൻ (വണ്ടാഴി പഞ്ചായത്ത് മുൻ പ്രസിഡന്റ്) സുഭദ്ര, കുട്ടികൃഷ്ണൻ, ബാലകൃഷ്ണൻ (രാജൻ), പരേതനായ വാസു.