കുനിശ്ശേരി: പനയംമ്പാറ കൊളുമ്പിൽ വീട്ടിൽ പരേതനായ മായൻകുട്ടി വൈദ്യരുടെ ഭാര്യ ആമിനക്കുട്ടി (90) നിര്യാതയായി. മക്കൾ: ബദറുന്നിസ, കുഞ്ഞാലി, ഉമൈബ, സുബൈദ, താജുന്നീസ. മരുമക്കൾ: ഷീജ, ഇസ്മായിൽ, സലീം, സുലൈമാൻ, പരേതനായ മൊയ്തീൻ.