ആലത്തൂർ: തെന്നിലാപുരം ചീനിക്കോട് പടിഞ്ഞാറെക്കളം പെരിയസ്വാമി കോവിലിലെ പൂജാരി പടിഞ്ഞാറെക്കളം വീട്ടിൽ ആറുമുഖൻ പിള്ള (75) നിര്യാതനായി. ഭാര്യ: ധനലക്ഷ്മി. മക്കൾ: ജയരാജ്, ജയപ്രിയ. മരുമക്കൾ: സെൽവൻ, സംഗീത.