പല്ലശ്ശന: ചാളയ്ക്കൽ പാറച്ചോട് വീട്ടിൽ പരേതനായ മുത്തുവിന്റെ മകൻ രമേഷ് (45) നിര്യാതനായി. മാതാവ്: ദേവു. ഭാര്യ: പ്രീത. മക്കൾ: കൃപേഷ്, കൃതിക. സഹോദരങ്ങൾ: വസന്ത, രമണി, സുനിത, സുജാത.