പല്ലശ്ശന: താമരപ്പാടം പരേതനായ ആറുമുഖന്റെ ഭാര്യ യശോദയമ്മ (81) നിര്യാതയായി. മക്കൾ: ശിവദാസൻ, ശശികുമാർ, മല്ലിക, ചന്ദ്രിക. മരുമക്കൾ: ശാന്ത, കോമളം, ചന്ദ്രൻ, സഹദേവൻ.